About Us

വയലും വീടും ഓർഗാനിക് “കര്‍ഷകന്റെ പ്രിയമിത്രം” കേരളം സ്വപനം കാണുന്ന പ്രകൃതി അനുഗ്രഹിച്ച പഴയ കാര്‍ഷിക കേരളത്തിലേക്കൊരു വഴിക്കണ്ണ്..!              പ്രകൃതിയും കാര്‍ഷിക വിഭവങ്ങളും മാത്രം സമ്മേളിക്കുന്ന കര്‍ഷകന്‍റെ പ്രിയമിത്രം. “വയലും വീടും ഓർഗാനിക്”

വയലും വീടും കാര്‍ഷിക കുടുംബത്തില്‍ സജീവമാവുക വഴി വിഷമില്ലാ കൃഷിയുടെ ഹരിത നന്മകൾ അറിയാനും പറയാനും പഠിക്കുവാനും പങ്കുവെക്കുവാനും ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുവാനും നമുക്കൊന്നിക്കാം.. അതുവഴി ഉത്തമ കര്‍ഷകരാവാനും മറ്റുള്ളവരെ അതിനു പ്രാപ്തരാക്കുവാനും നമുക്കൊന്നായ് ശ്രമിക്കാം.

സ്വജീവിതം മാതൃകയാക്കി നമുക്കും നമ്മുടെ ഭാവി തലമുറകളുടെ ഭക്ഷ്യ സുരക്ഷയ്ക്കും വേണ്ടി നമ്മളാല്‍ കഴിയുംവിധം ജൈവ വൈവിധ്യങ്ങളൊരുക്കി വയലും വീടും കാർഷിക കുടുംബത്തിന്റെ സ്വന്തം വെജ് വില്ലേജ് വഴി എല്ലാവർക്കും വിഷമുക്തമായ പ്രകൃതി വിഭവങ്ങള്‍ക്കായി നമുക്കൊന്നായ് പ്രയത്നിക്കാം.

ആദരവോടെ, വയലും വീടും ഓർഗാനിക് & വെജ് വില്ലേജ്.

 

Vayalum Veedum took its birth on facebook exactly on June 5, 2008, the World Environment Day with the aim to explore the vast potential of social media to widely spread awareness on organic cultivation practices. ‘Vayalum Veedum’ as depicted on its logo are Malayalam terms that can be literally translated to ‘paddy field and home’ which used to be a typical scenery in the villages of Kerala in the 1980s when homes were constructed beside farmland and agriculture was the backbone of the economy.

Since our inception, we have been consistently educating and enlightening the society through various means to return to the path of producing chemical-free food and to endorse a natural and healthy life style.

As part of this commitment, Vayalum Veedum decided to bring their own products under the brand name “Veg Village” with 100% natural food products with no added chemicals, preservatives ,etc….

As part of this commitment and with a noble aim to support our organic farmers, Vayalum Veedum decided to introduce products under the brand name ” Veg Village”. Please join and support the Vayalum Veedum family to bring back an era in which a holistic strong bond with nature and other living beings existed.

Vayalum Veedum & Veg Village Agricultural Family.