എന്റെ മട്ടുപ്പാവിൽ നിന്നും

എന്റെ മട്ടുപ്പാവിൽ നിന്നും രണ്ടു ദിവസങ്ങളിലായി കിട്ടിയ വിളവുകൾ… Saji Sebastian തന്ന ചുവന്ന വെണ്ട ഈ ശക്തമായ മഴയത്തും കരുത്തോടെ വളരുന്നു.. ഇഷ്ടം പോലെ കായ് പിടിക്കുന്നുണ്ട്… Suresh Skaria Sir ആണ് സജിക്ക് ഈ വെണ്ടയുടെ വിത്ത് കൊടുത്തത്.. അത് കൊണ്ട് രണ്ട് പേർക്കും എന്റെ നന്ദീ…